നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Mersook Saidmohammedതൊയക്കാവ്‌ സ്വദേശിയാണ്‌ മര്‍‌സൂഖ്‌.കുഞ്ഞുമോന്‍ ഹാജി എന്നറിയപ്പെടുന്ന പരേതനായ എം.സെയ്‌തു മുഹമ്മദ് ഹാജിയുടെ മകന്‍.ഗുരുവായുര്‍ ശ്രീ കൃഷ്‌ണയിലും തിരുര്‍ എസ്‌.എസ്‌.എം പോളിടെക്‌നിക് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍‌ത്തിയാക്കി ഖത്തറില്‍ പ്രവാസിയായി എത്തി.കഹറമയില്‍ ജോലി ചെയ്യുന്നു.കലാ സാഹിത്യ സാം‌സ്‌കാരിക രാഷ്‌ട്രീയ രം‌ഗങ്ങളില്‍ കലാലയകാലത്ത്‌ തന്നെ സജീവമായിരുന്നു.വായനയിലും പഠന മനനങ്ങളിലും സാമൂഹിക സേവന സന്നദ്ധ സം‌രം‌ഭങ്ങളിലും തല്‍‌പരനായ ഇദ്ധേഹം സോഷ്യല്‍ മീഡിയകളിലും സജീവമാണ്‌.കൃത്യമായ രാഷ്‌ട്രീയ ബോധമുള്ള മര്‍‌സൂഖ്‌ സാഹിത്യാസ്വാദകനും വിമര്‍‌ശകനുമാണ്‌.