പാവറട്ടി.മസ്‌ജിദ് ഖുബയില്‍ വിപുലമായ ഇഫ്‌താര്‍ സംഗമം സംഘടിപ്പിച്ചു.ഹംസ സാഹിബ്,അബ്‌ദുല്‍ വാഹിദ്,റഫീഖ് പോത്ത് കല്ല് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിജ്ഞാന പ്രദമായപഠനക്ളാസ്സുകളില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.പ്രദേശ വാസികളുടേയും കുടുംബങ്ങളുടേയും പങ്കാളിത്തം കൊണ്ട് ഇഫ്‌താര്‍ സംഗമം ശ്രദ്ധേയമായി.