മുല്ലശ്ശേരി : കണ്ണോത്ത് എം.എം സഹോദരങ്ങളുടെ മാതാവ് നഫീസ നിര്യാതയായി.രോഗ ശയ്യയിലായിരുന്നു.ജുമുഅ നമസ്‌കാരത്തിനു ശേഷം ഖബറടക്കം നടക്കും.
ദോഹയിലുണ്ടായിരുന്ന അബ്‌ദുല്‍ ജലീലും ഭാര്യ സൈനബ സഹോദരൻ ഷാജുദ്ദീന്‍ എന്നിവർ ഇന്ന് പുലര്‍ച്ചയ്‌ക്ക് നാട്ടിലേയ്‌ക്ക് പോയി.ഉദയം പഠനവേദിയുടെ സാരഥികളിലൊരാളായ അബ്‌ദുല്‍ ജലീല്‍, നജീബ്,സക്കീര്‍,മുക്താര്‍,ഷാജുദ്ദീന്‍,സാബിറ ഇഖ്‌ബാല്‍ എന്നിവര്‍ മക്കളാണ്.എ.വി ഹംസ,പരേതരായ എ.വി അബൂബക്കര്‍,എ.വി മുഹമ്മദ് എന്നിവര്‍ പരേതയുടെ സഹോദരങ്ങളാണ്.