നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Notice Board

വിജ്ഞാനത്തിനും പഠന മനനങ്ങള്‍‌ക്കും പ്രത്യേക പ്രാമുഖ്യം നല്‍‌കുന്ന കാലയളവായിരിയ്‌ക്കും ഉദയം പഠനവേദിയുടെ പുതിയ പ്രവര്‍‌ത്തന വര്‍‌ഷം.പരക്ഷേമ തല്‍‌പരതയിലൂന്നിയ ദൈനം ദിന ജീവിതത്തിന്‌ ആത്മാര്‍‌പ്പണം ചെയ്‌തവരായിരിക്കണം വിശ്വാസികള്‍. സമൂഹത്തോട്‌ കടുത്ത പ്രതിബദ്ധത്യുള്ള നീതിയിലും ധര്‍‌മമ ബോധത്തിലും വിട്ടു വീഴ്‌ചയില്ലാത്ത ലോക ക്രമം വിശ്വാസികളുടെ സ്വപ്നമായിരിക്കണം.


ഉദയം പഠനവേദി