നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, August 23, 2011

മസ്‌ജിദ്‌ ഖുബ കൈരളി സെന്ററില്‍

പാവറട്ടി: ഖുബ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ പുതിയ മസ്‌ജിദ്‌ പുവ്വത്തൂര്‍  കൈരളി സെന്ററില്‍ 'മസ്‌ജിദ്‌ ഖുബ' ഈ മാസം ഉദ്ഘാടനം ചെയ്യുമെന്ന് ജമാഅത്തെ ഇസ്ലാമി പാവറട്ടി യൂനിറ്റ് പ്രസിഡന്റ്‌ എ. വി ഹംസ സാഹിബ്‌ അറിയിച്ചു.