ഹംദാന്‍ ഹംസ.2017 ലെ യുത്ത് ഫോറം ഖത്തറിന്റെ യുത്ത് ഐക്കണ്‍ അവാര്‍ഡിനര്‍ഹനായിരിയ്‌ക്കുന്നു.ഉദയം മേഖലയിലെ യുവ താരമാണ് ഹംദാന്‍.വീഡിയോ ആല്‍ബങ്ങളില്‍ ഗായകന്‍ , ഗാന രചയിതാവ് , അഭിനേതാവ് എന്നീ നിലകളില്‍ പ്രസിദ്ധനാണ് ഹംദാന്‍ ഹംസ.പട്ടുറുമാല്‍, കൈരളി മൈലാഞ്ചി റിയാലിറ്റി ഷോകളിലൂടെ സുപരിചിതന്‍ ഗള്‍ഫിലെ നിരവധി സറ്റേജുകളില്‍ ലൈവ് ഷോ നിരവധി ഗാനങ്ങള്‍ ആലപിച്ചു.ഇന്റര്‍ നാഷനല്‍ ഉദയം ആശംസകള്‍ നേരുന്നു.