നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Nargis

സാഹിത്യകാരി നര്‍‌ഗീസ് ഷിഹാബ്‌.ഒ.എച്ച്. ഹമീദിന്റെയും പി.കെ റുക്കിയയുടെയും മകളായി ഫോര്‍‌ട്ടു കൊച്ചിയിലാണ്‌ ജനനം.ഫാത്തിമാ ഗേള്‍‌സ്‌ ഹൈസ്‌‌കൂള്‍, കൊച്ചിന്‍ കോളേജ്‌ എന്നിവിടങ്ങളില്‍  വിദ്യാഭ്യാസം.

ഇം‌ഗ്‌ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം.പാടൂര്‍ എ.ഐ.എച്ച്.എസ്.എസില്‍ അധ്യാപികയായി സേവനമനുഷ്‌ഠിക്കുന്നു.

കൃതികള്‍:കാടേറ്റം (ചെറുകഥകള്‍) ചായം നദിയൊ കടലൊ ആകുമ്പോള്‍ (നോവല്‍),ഒമ്പതാം സിംഫണി.

ഭര്‍‌ത്താവ്‌ ഷിഹാബ്‌ (പാടൂര്‍ സ്‌‌കൂള്‍ അധ്യാപകന്‍), കുട്ടികള്‍: മെഹര്‍, മ‌അ്‌‌സൂം, റൂമി.

വിലാസം:ചില്ല,പാടൂര്‍ തൃശൂര്‍ 680524

nargisshihab@gmail.com