നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

International Schedule

വൈജ്ഞാനികമായ അന്വേഷണങ്ങള്‍‌ക്കും പഠന മനനങ്ങള്‍‌ക്കും ശ്രമിക്കാം.വാര്‍ത്തകള്‍ക്കും വാര്‍‌ത്താ വിശകലനങ്ങള്‍‌ക്കും ഇതര മീഡിയകളെ അവലം‌ബിക്കാം.അതിനാല്‍ ഷയറിങ്ങുകള്‍ എത്ര ആവേശമുള്ളതാണെങ്കിലും നമുക്ക്‌ ഒഴിവാക്കാം. കൊള്ളാവുന്നതും തള്ളാവുന്നതും ഒക്കെയായ പങ്കു വെക്കലുകളുടെ നിജ സ്ഥിതി അറിയാനുള്ള നമ്മുടെ പരിമിതിയില്‍ ഉചിതമായ നിലപാടാണിത്.സ്വയം അറിയാനും അന്വേഷിക്കാനും നിരുപദ്രവകരമായ ചര്‍‌ച്ചകള്‍‌ക്കും പ്രാമുഖ്യം നല്‍‌കാം.