നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, August 3, 2008

സാഫി ഇന്‍സ്റിറ്റ്യൂട്ടില്‍ സ്കോളര്‍ഷിപ്പോടെ പഠനം

സോഷ്യല്‍ അഡ്വാന്‍സ്മെന്റ് ഫൌണ്േടഷന്‍ ഓഫ് ഇന്ത്യ (സാഫി) നടത്തുന്ന സാഫി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റഡീസില്‍ താഴെ പറയുന്ന യു.ജി, പി.ജി കോഴ്സുകളില്‍ സ്കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം.
യു.ജി കോഴ്സുകളായ ബി.എസ്.സി ബയോടെക്നോളജി, മൈക്രോ ബയോളജി, ബയോകെമിസ്ട്രി എന്നിവയിലേക്കും, പി.ജി കോഴ്സുകളായ എം.എസ്.സി ബയോടെക്നോളജി, ബയോ ഇന്‍ഫോര്‍മാറ്റിക്സ്, എം.സി.ജെ (മാസ് കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം), എം.എ ഇസ്ലാമിക് സ്റഡീസ് എന്നിവയിലേക്കുമാണ് അഡ്മിഷന്‍ നല്‍കുന്നത്. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ ഫീസിളവ് അനുവദിക്കും. ഇസ്ലാമിക് സ്റഡീസില്‍ പഠനം പൂര്‍ണമായും സൌജന്യമാണ്.
വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് ഹോസ്റല്‍-വാഹന സൌകര്യം ലഭ്യമാണ്. അപേക്ഷാ ഫോറം www.siasindia.org ല്‍ ലഭിക്കും.