ഉദയം കുടുംബാംഗങ്ങള്‍ ഉംറ യാത്ര പുറപ്പെടുന്നു.
ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ജൂലായ് 23 ന് പുറപ്പെടുന്ന ഉംറ സംഘത്തോടൊപ്പം ഉദയം കുടുംബാംഗങ്ങളും യാത്ര തിരിക്കുന്നു.രണ്ട് ബസ്സുകളിലായി പുറപ്പെടുന്ന സംഘത്തെ മുഹമ്മദലി ശാന്തപുരവും ഉദയം പ്രവര്‍ത്തകന്‍ അബ്‌ദുല്‍ ഖാദര്‍ പുവ്വത്തൂരും നയിക്കും.

ഉദയം നടത്താനുദ്ദേശിച്ച ഉംറ യാത്ര ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെക്കേണ്ടി വന്നപ്പോള്‍ യാത്രക്ക് സന്നദ്ധരായവരെ അസോസിയേഷന്‍ വഴി തിരിച്ചു വിടുകയായിരുന്നു.