പുതുമനശ്ശേരി: വി.എം അബ്ദു സാഹിബ് നിര്യാതനായി. ഇന്നു പുലര്‍ച്ചയായിരുന്നു അന്ത്യം.ഖബറടക്കം ജൂലായ് 12 ബുധനാഴ്‌ച പുതുമനശ്ശേരി ഖബര്‍സ്ഥാനില്‍ നടക്കും.ഉദയം പഠനവേദിയും അനുബന്ധ സംവിധാനങ്ങളുടേയും നേതൃനിരയിലുള്ള അഷ്‌റഫ് എന്‍.പിയുടെ പിതാവിന്റെ സഹോദരനാണ് പരേതനായ വി.എം അബ്‌ദു.വി.എം അബ്ദുൾ ഖാദർ , വി.എം അബൂബക്കർ എന്നിവര്‍ സഹോദരങ്ങളാണ്.ഉദയം ഖുബ ഓര്‍ഗനൈസേഷനുകള്‍ അനുശോചനം രേഖപ്പെടുത്തി.