ഖത്തര്‍ ഖൈരിയ്യയുടെ ആഭിമുഖ്യത്തില്‍ എഫ്.സി.സി യുടെ സഹകരണത്തോടെ ഉദയം പഠനവേദി ഒരുക്കുന്ന ഇഫ്‌ത്വാര്‍ സംഗമം ജൂണ്‍ 13 ന്
തിങ്കളാഴ്‌ച അസീസിയ്യയിലുള്ള ഖത്തര്‍ ഖൈരിയ്യ ഖൈമയില്‍ വെച്ച്
നടക്കും.ഉദയം പഠനവേദി അധ്യക്ഷന്‍ അബ്‌ദുല്‍ ജലീല്‍ എം.എം ആമുഖ ഭാഷണം
നടത്തും സീനിയര്‍ അംഗം എന്‍.കെ മുഹിയദ്ധീന്‍ നസ്വീഹത്ത്
നല്‍കും.വൈകീട്ട് 05.30 മുതല്‍ ആരംഭിക്കുന്ന സംഗമത്തില്‍ ഖത്തറിലുള്ള എല്ലാ ഉദയം കുടുംബാംഗങ്ങളും പങ്കെടുക്കണമെന്നു ജനറല്‍
സെക്രട്ടറി ജാസിം എന്‍.പി അറിയിച്ചു.