നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Kabeer P.A


വെന്മേനാട്‌ കൊല്ലിങ്കല്‍ അബ്‌ദുവിന്റെയും തൊയക്കാവ്‌ സഫിയയുടെയും മകനാണ്‌ കബീര്‍ പി.എ. കണ്ണോത്ത്‌ മഹല്ല്‌ പരിധിയില്‍ പെട്ട മുല്ലശ്ശേരിയിലായിരുന്നു താമസം.ഗുരുവായൂര്‍ ശ്രീ കൃഷ്ണയിലെ പഠനത്തിനു ശേഷം പ്രവാസിയായി റിയാദിലായിരുന്നു. മസ്‌തിഷ്‌കാഘാതത്തെ തുടര്‍‌ന്നു  ഏപ്രില്‍ 6, 2016 ന്‌  പരലോകം പൂകി.
ഊര്‍‌ജ്വസ്വലനായ സം‌ഘാടകനും ഉദയം പഠനവേദിയുടെ ആദ്യകാല ഓര്‍‌ഗനൈസര്‍‌മാരിലൊരാളുമായിരുന്നു.ഭാര്യ ഫാത്തിമ.മക്കള്‍: അബ്‌ദുല്‍ വാജിദ്‌,അബ്‌ദുല്‍ ഹാദി.സഹോദരങ്ങള്‍ : ശം‌സുദ്ധീന്‍,ശാഫി,സൈനബ.