ദോഹ:വെള്ളുവന്തറ ഇബ്രാഹീം മരണപ്പെട്ടിരിക്കുന്നു.മുന്‍ ഉദയം പ്രവര്‍ത്തക സമിതി അംഗം ഷമീര്‍ പങ്കണ്ണിയൂരിന്റെ പിതാവാണ്.ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.ദോഹയില്‍ നിന്നും ഷമീറും കുടുംബവും ഇന്നു നാട്ടിലേയ്‌ക്ക് പോകുന്നുണ്ട്.ഖബറടക്കം നാളെ പൈങ്കണ്ണിയൂര്‍ മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കും.