പാവറട്ടി:പരേതനായ നാലകത്ത് കരുവാങ്കായില്‍ ഇസ്‌മാഈല്‍ മണത്തലയുടെ ഭാര്യ സുഹറ മരണപ്പെട്ടിരിക്കുന്നു.ദീര്‍ഘകാലമായി രോഗ ശയ്യയിലായിരുന്നു.മണത്തലയിലെ തറവാട് വസതിയില്‍ വെച്ചായിരുന്നു അന്ത്യം.പാവറട്ടി ഖുബ പരിസരത്ത് താമസിക്കുന്ന മൂത്ത മകന്‍ യൂസഫ് (ദോഹ ബാങ്ക്) സഹോദരന്‍ ഉമര്‍ എന്നിവര്‍ ഖത്തറില്‍ ഉണ്ട്.ഉമര്‍ ഇന്ന് നാട്ടിലേയ്‌ക്ക് പുറപ്പെടും ഖബറടക്കം നാളെ മണത്തല ഖബര്‍സ്ഥാനില്‍ നടക്കും.ബന്ധുക്കള്‍ അറിയിച്ചു.