മുല്ലശ്ശേരി:കണ്ണോത്ത് ഷംസുദ്ധീന്‍ പി.എ ദുബായില്‍ മരണപ്പെട്ടു.ഹൃദയാഘാതമാണ് മരണ കാരണം.വെന്മേനാട് കൊല്ലിങ്കല്‍ അബ്‌ദുവിന്റെയും തൊയക്കാവ് സഫിയയുടെയും മകനാണ് ഷംസുദ്ധീന്‍.കഴിഞ്ഞ വര്‍ഷം മസ്‌തിഷ്‌കാഘാതത്തെ തുടര്‍ന്ന് സഊദി അറേബ്യയില്‍ വെച്ച് മരണപ്പെട്ട അബ്‌ദുല്‍ കബീര്‍ പി.എ യുടെ സഹോദരനാണ്.മൃതദേഹം തുമ്പൈ അല്‍ഖുസൈസ് ആശുപത്രിയിലാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
ഖബറടക്കം തിങ്കളാഴ്‌ച നവംബര്‍ 6 ന് കാലത്ത് 10 മണിക്ക് കണ്ണോത്ത് മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് സഹോദരന്‍ മുഹമ്മദ് ഷാഫി അറിയിച്ചു.
ഖബറടക്കം തിങ്കളാഴ്‌ച നവംബര്‍ 6 ന് കാലത്ത് 10 മണിക്ക് കണ്ണോത്ത് മഹല്ല് ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് സഹോദരന്‍ മുഹമ്മദ് ഷാഫി അറിയിച്ചു.