നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, November 5, 2017

വെല്‍ഫയര്‍ സമാഹരണം

പാവറട്ടി:വെല്‍ഫയര്‍ പാര്‍‌ട്ടി ഫണ്ട്‌ സമാഹരണത്തിന്റെ പഞ്ചായത്ത്‌ തലത്തിലും പ്രാദേശിക തലത്തിലും യഥാ ക്രമം വി.എസ്‌ അബ്‌ദുല്‍ ജലീല്‍ ,മുസ്‌തഫ വടക്കന്റെ കായില്‍ എന്നീ പൗര പ്രമുഖരില്‍ നിന്നും ഫണ്ട്‌ സ്വീകരിച്ച്‌ കൊണ്ട്‌ ഉദ്‌ഘാടനം നടന്നു.വെല്‍‌ഫയര്‍ പാര്‍‌ട്ടി പാവറട്ടി പഞ്ചായത്ത് പ്രസിഡണ്ട്‌ അബ്‌ദുല്‍ ലത്വീഫ്‌ പൈങ്കണ്ണിയൂര്‍ തുക ഏറ്റുവാങ്ങി.തദവസരത്തില്‍ പാര്‍‌ട്ടി നേതാവ്‌ എ.വി ഹം‌സ ,പ്രവാസി കള്‍‌ച്ചറല്‍ ഫോറം ജില്ലാ കൗണിസില്‍ അം‌ഗം അസീസ്‌ മഞ്ഞിയില്‍ എന്നിവര്‍ സന്നിഹിതരായി.