പാടൂര്‍ : ഉന്നത വിദ്യാഭ്യാസ രംഗത്ത് തല്‍പരരായ വിദ്യാർഥികൾക്കായി ഖത്തർ പാടൂർ വെൽഫെയർ അസോസിയേഷൻ നൽകുന്ന 'അവസരം 2017' വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു.
റൈഹാനത്ത്, അനുഷ, ശാഗി, നിഹാല, ഉദൈഫ് തങ്ങൾ, മുഫീദ ബത്തൂൽ, നാഫിയ, ശരണ്യ, സഞ്ജു തസ്നീം തുടങ്ങിയ പ്രദേശത്തെ വിദ്യാര്‍ഥികള്‍ സ്കോളർഷിപ്പിന് അർഹരായി.
പാടൂർ തഅലീമുൽ ഇസ്ലാം മദ്രസ്സ ഹാളിൽ ചേർന്ന യോഗം അഡ്വ: ആർ.വി സെയ്തു മുഹമ്മദ് ഉദ്‌ഘാടനം ചെയ്തു. QPWA കോഡിനേറ്റർ ജാഫർ സാദിഖ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. QPWA എക്സിക്യൂട്ടിവ് അംഗം ഫൈസൽ ഇടിയഞ്ചിറ സ്വാഗതം പറഞ്ഞു. പാടൂർ ജമാഅത്ത് സെക്രട്ടറി എ.വി സുലൈമാൻ, ട്രഷറർ എൻ.പി അലിമോൻ, അൽതാഫ് തങ്ങൾ എന്നിവർ സ്കോളർഷിപ്പ് വിതരണം നടത്തി.

ഫാറൂഖ് കാട്ടേപറമ്പിൽ, സിദ്ധീഖ് ഫൈസി മങ്കര,ബി.വി ഫക്രുദ്ധീൻ തങ്ങൾ എന്നിവർ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.QPWA എക്സിക്യൂട്ടിവ് മെമ്പർ പി.എസ് മൊയ്നുദ്ധീൻ നന്ദി പ്രകാശിപ്പിച്ചു.