ഉദയം മേഖലയില്‍ നിന്ന് +2 പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച നിയാസ് അശറഫ്, പത്താം ക്ലാസ്സ് പരീക്ഷയിൽ മികവു പുലർത്തിയ ജസറ അബ്ദുൽ അസീസ് എന്നിവരെ അനുമോദിക്കുകയും ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്‌തു. മികച്ച സന്നദ്ധ സേവനം കാഴ്ച വെച്ച ഉദയം യുവജന വിഭാഗം പ്രവർത്തകർക്ക് പ്രസിഡന്റ് അനുമോദന പത്രം നല്‍കി.