നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, July 9, 2013

റമദാന്‍ മുബാറക്

ദിനരാത്രങ്ങള്‍ മാറി മറയുന്നു. മാസങ്ങളും വര്‍ഷങ്ങളും കടന്നു പോയിക്കൊണ്ടിരിക്കുന്നു. കാലം അതിന്റെ ചാക്രികതയില്‍ കറങ്ങിക്കൊണ്ടേയിരിക്കുന്നു. ഇത്തരത്തില്‍ ഒരു റമദാന്‍ കൂടി ആഗതമാകുകയാണ്.