ദോഹ: ഉദയം പഠന വേദി ഖത്തർ ഘടകം ഇഫ്‌ത്വാര്‍ സംഗമം ജൂൺ 7 നു ബുധനാഴ്ച 5 മണിക്ക് അസീസിയയില്‍ പ്രത്യേകം സജ്ജമാക്കിയ ഖൈമയിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഉദയം പഠനവേദി
പ്രസിഡണ്ട് അബ്‌ദുല്‍ ജലീല്‍ എം.എം അറിയിച്ചു.സംഗമത്തിൽ ഉദയം സ്ഥാപക
നേതാവ് എ.വി. ഹംസ സാഹിബ് മുഖ്യ അഥിതിയായിരിയ്‌ക്കും.ഉദയം വാർഷിക സൗഹൃദ
സംഗമത്തിലേക്ക് പ്രദേശത്തെ എല്ലാവരേയും കുടുംബ സമേതം സ്വാഗതം
ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി ജാസ്സിം എന്‍.പി അറിയിച്ചു.