പാവറട്ടി:ഭാവിയിലെ കരിയർ തീരുമാനിക്കുന്ന സുപ്രധാനമായ കോഴ്സ് ആണ് പ്ലസ് ടു കോഴ്സ്. വിഷയങ്ങൾ ആഴത്തിൽ പഠിച്ചെടുക്കേണ്ട നിർണായക ഘട്ടം കൂടിയാണിത്.
പാവറട്ടി സർസയ്യിദ് ഇംഗ്ലീഷ് സ്കൂളിന്റെ "പവർഫുൾ സയൻസ്" അതുപോലെ "പ്രൊഫഷണൽ കൊമേഴ്സ്" എന്നീ പ്ലസ് വൺ ബാച്ചുകൾ ശ്രദ്ധേയമാകുന്നത് ഇവിടെയാണ്.
ജില്ലയിലെ തന്നെ ഏറ്റവും മികച്ച അധ്യാപക ടീം, സിലബസ് പഠനത്തിന് കരുത്തേകുന്ന എക്സ് ട്രാ സ്റ്റഡീ മെറ്റീരിയലു കൾ, മൽസര പരീക്ഷകളെ നേരിടാൻ പ്രാപ്തരാക്കുന്ന പഠനരീതികൾ, കരിയർ ഗൈഡൻസ്, വ്യക്തിത്വ വികസന പരിപാടികൾ, സന്തോഷകരമായ പഠനാന്തരീക്ഷം.സർ സയ്യിദ് ഇംഗ്ലീഷ് സ്കൂൾ തികച്ചും വ്യത്യസ്ഥം; ഗുണപരം.
ഈ വർഷം മുതൽ സിവിൽ സർവ്വീസ് ഓറിയൻറേഷൻ , ദേശീയ നിലവാരത്തിലുള്ള ഫുട്ബോൾ കോച്ചിംഗ്, ലോജിക് ഡെവലപ്മെന്റ് പ്രോ ഗ്രാംസ്, രക്ഷാകർതൃ പരിശീലന വിദ്യാലയം തുടങ്ങി നിരവധി പദ്ധതികൾ സ്കൂൾ കുട്ടികൾക്കായി നടത്തുന്നു. മോണ്ടിസോറി ക്ലാസ്സുകൾ ഏറ്റവും വിദഗ്ധരായ അധ്യാപകരാണ് കൈകാര്യം ചെയ്യുന്നത്. നവീകരിച്ച സ്കൂൾ ക്യാംപസ് പഠന- പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഏറെ അനുയോജ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് 9048 144 714 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.