ദോഹ: ഉദയം ഖത്തറിന്റെ കുടുംബ സംഗമം ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് നടന്നു.
പ്രസിഡന്റ് കെ. എച്. കുഞ്ഞിമുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ജനാബ് അബ്ദുല്‍ റഹിമാന്‍ ചെറുവാടി സാമൂഹിക സുരക്ഷിതത്വം എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. ബലിപെരുന്നാള്‍ ദിനത്തില്‍ ഉദയം വിനോദയാത്രയോടനുബന്ധിച്ച് നടന്ന മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം ഉദയം പരിധിയിലുള്ള മഹല്ലുകളുടെ ഭാരവാഹികളായ അബു കാട്ടില്‍ (തിരുനെല്ലൂര്‍ ), അല്‍താഫ് (കെട്ടുങ്ങല്‍ ), ആര്‍ .വി ഉമ്മര്‍ (പാടൂര്‍ ), മുഹമ്മദ് റാഫി (കണ്ണോത്ത്), എം.എന്‍. മുഹമ്മദ് (പുതുമനശ്ശേരി), വി.വി. അബ്ദുല്‍ ജലീല്‍ (വെന്മേനാട്) എന്നിവരും, എം.കെ.ഹംസ (മര്‍വ വാട്ടര്‍ ), പി.എച്. യുസഫ് (ഇസ്ലാമിക് എക്സ്ചേഞ്ച്), എ.വി. മുഹമ്മദ് ഉണ്ണി എന്നിവരും നിര്‍വഹിച്ചു.
പിക്നിക് പരിപാടിയുടെ സി.ഡി. പ്രകാശനം. എന്‍ .കെ. മുഹ് യദ്ധീനു നല്‍കിക്കൊണ്ട് പി.എച്. യുസഫ് നിര്‍വഹിച്ചു. സെക്രട്ടറി വി.വി. അബ്ദുല്‍ ജലീല്‍ നന്ദി പ്രകാശിപ്പിച്ചു. സിറ്റി എക്സ്ചേഞ്ച് പ്രായോജകരായ കുടുംബ സംഗമം എന്‍. പി. അഷറഫ്, സക്കീര്‍ ഹുസൈന്‍ എം.എം, ജാസിം, റഫീക്ക് വി.എം , മുക്താര്‍ മുഹമ്മദ്, ആര്‍ . വി. മജീദ്, അബ്ദുല്‍ ജലീല്‍ എം. എം. എന്നിവര്‍ നേതൃത്വം നല്‍കി.