നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Declaration

ഉദയം പഠനവേദിയുടെ നാള്‍ വഴികളും പ്രവര്‍‌ത്തനങ്ങളും ലക്ഷ്യവും വീക്ഷണവും എല്ലാം പഠനവേദിയുടെ സൈറ്റില്‍ ലഭ്യമാണ്‌.

ഹൃസ്വമായ പരിചയപ്പെടുത്തല്‍,പ്രവര്‍‌ത്തനമേഖല,സമയ വിവര പട്ടിക,നാട്ടിലെ സാരഥികള്‍,ഖത്തറിലെ,പ്രവര്‍‌ത്തക സമിതി,സഹോദര സ്ഥാപനമായ ഖുബ ട്രസ്റ്റ് ഭാരവാഹികള്‍,മുല്ലശ്ശേരി ബ്ലോക് പരിധിയിലെ സ്വദേശത്തും വിദേശത്തും ഉള്ള പ്രസ്ഥാനാംഗങ്ങള്‍.

രാജ്യാന്തര ഉദയം  സ്വദേശത്തും വിദേശത്തും ഉള്ള സഹകാരികളും സഹചാരികളും,രാജ്യാന്തര ഉദയം  അജണ്ട,ഉദയം നേതൃത്വത്തിന്റെയും, രാജ്യാന്തര വായനക്കാര്‍‌ക്ക്‌ വിജ്ഞാന വിരുന്നൊരുക്കുന്നവരുടെയും വിവരങ്ങള്‍ എല്ലാം ഒരുക്കിയിട്ടുണ്ട്.മജ്‌ലിസ്‌ ഉദയമാണ്‌ ഇന്റര്‍ നാഷണല്‍ ഉദയത്തെ നയിക്കുന്നത്‌.

അബ്‌ദുള്‍ അസീസ്‌ മഞ്ഞിയില്‍.
azeezmanjiyil@gmail.com