ദോഹ : ഖത്തര്‍ ദേശീയ ദിനം പ്രമാണിച്ച് ഉദയം പഠനവേദി രാജ്യത്തിന്റെ സാരഥികള്‍ക്കും ജനങ്ങള്‍ക്കും നന്മകള്‍ നേര്‍ന്നു.ഉദയം പഠനവേദിയുടെ ഉപ ഘടകമായ ഉദയം ഇന്റര്‍നാഷണല്‍ പ്രത്യേക പരിപാടി പോസ്റ്റ് ചെയ്‌തുകൊണ്ട് ആഘോഷത്തില്‍ പങ്കു ചേര്‍ന്നു
International Udhayam