നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Mehaboob A.K

പാടൂര്‍ക്കാരനായ എ.കെ മെഹബൂബ് .പരേതനായ കുഞ്ഞിമുഹമ്മദ്‌ മാസ്റ്ററുടെയും കെ.പി ഹലീമയുടെയും മകനാണ്‌. കായികാധ്യപകനായി ഔദ്യോഗിക ജീവിതത്തിലേയ്‌ക്ക്‌പ്രവേശിച്ച മെഹബൂബ് 1987/88 കളിലെ ദേശീയ സര്‍‌വകലാശാലാടിസ്ഥനത്തില്‍ കാല്‍‌പന്തുകളി ചാമ്പ്യന്‍ പട്ടം നേടിയിട്ടുണ്ട്‌.അലിഗര്‍ സര്‍‌വകലാശാലയില്‍ നിന്നും മനശാസ്‌ത്രത്തില്‍ ബിരുധമുള്ള ഇദ്ധേഹം ഇപ്പോള്‍ എമിറേറ്റ്‌സില്‍ കച്ചവട മേഖലയിലാണ്‌ ശ്രദ്ധയൂന്നിയിട്ടുള്ളത്.ഉദയം പഠനവേദിയുടെ സഹചാരിയും സഹകാരിയുമാണ്‌ എ.കെ.മെഹബൂബ്.ഭാര്യ സജന.മക്കള്‍:ഫാത്തിമ,മുഹമ്മദ്‌,മനാല്‍.