പാവറട്ടി:ഖുര്‍ആന്‍ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ സ്വകാര്യ സ്വത്തല്ല.മാനവ സമൂഹത്തിന് മാര്‍ഗ ദര്‍ശനത്തിനായി അവതീര്‍ണ്ണമായ ദിവ്യ ഗ്രന്ഥമാണ്.മനുഷ്യന് ഇഹ പര വിജയം ലഭ്യമാക്കുകയാണ് ഖുര്‍ആനിന്റെ ദൗത്യം.ജീവ വായുവും ജീവ ജലവും പോലെ ഏല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് വിശുദ്ധ ഖുര്‍ആന്‍.പാവറട്ടി സര്‍സയ്യിദ് സ്‌ക്കൂളിനടുത്തുള്ള ഖുബ ഹാളില്‍ നടന്നു കൊണ്ടിരിയ്‌ക്കുന്ന പ്രതിമാസ പഠന സംഗമത്തെ പങ്കാളിത്തം കൊണ്ട് ധന്യമാക്കുക.2016 ഫെബ്രുവരി 27 ശനി വൈകീട്ട് നാലിന് നടക്കുന്ന പഠന സദസ്സില്‍ ഉദയം ഓര്‍ഗനൈസര്‍ അബ്‌ദുല്‍ ലത്തീഫ് വെളിമണ്ണ പ്രഭാഷണം നടത്തും.
പാടുരിലെ വിജ്ഞാന സദസ്സ് ഫെബ്രുവരി 28 ഞായര്‍ ആര്‍.പി ഹമീദ് സാഹിബിന്റെ വസതിയില്‍ സംഘടിപ്പിക്കും.
പാടുരിലെ വിജ്ഞാന സദസ്സ് ഫെബ്രുവരി 28 ഞായര്‍ ആര്‍.പി ഹമീദ് സാഹിബിന്റെ വസതിയില്‍ സംഘടിപ്പിക്കും.