ദോഹ:ഉദയം പഠനവേദിയുടെ ഒരു ഒത്തു കൂടല്‍ പ്രസിഡണ്ട് എം.എം അബ്‌ദുള്‍ ജലീലിന്റെ അധ്യക്ഷതയില്‍ ഫിബ്രുവരി 27 (ശനി) വൈകുന്നേരം ആസ്ഥാനത്ത് ചേരും.വൈകുന്നേരം 07.30 ന് ഉദയം മജ്‌ലിസില്‍ യുവ പണ്ഡിതന്‍ അത്വീഖ് റഹ്‌മാന്റെ വിജ്ഞാന വിരുന്നോടെ ആരംഭിക്കുന്ന യോഗത്തിലേയ്‌ക്ക് പ്രദേശത്തെ സഹൃദയരെ സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി ജാസ്സിം എന്‍.പി അറിയിച്ചു.