വെന്മേനാട്:സലാഹുദ്ധീന്‍ മുസ്ല്യാരുടെ ഭാര്യ കേലാണ്ടത്ത് ഫാത്വിമ പാടൂര്‍ അല്ലാഹുവിലേയ്‌ക്ക് യാത്രയായിരിക്കുന്നു.ഫാത്വിമയുടെ നാത്തൂന്‍ ചാങ്കര സൈനബ അഹമ്മദ് ഗള്‍ഫിലേയ്‌ക്ക് യാത്രക്കൊരുങ്ങിയിരിക്കെ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.പ്രമേഹ രോഗത്താല്‍ ഏറെ പ്രയാസമുണ്ടായിരുന്നതായി അറിയുന്നു.ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ കാണിച്ചിരുന്നു.രാത്രി വീണ്ടും പ്രയാസം അനുഭവപ്പെട്ടപ്പോള്‍ തൃശൂര്‍ അമല ആശുപത്രിയിലേയ്‌ക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പരേതനായ തൊയക്കാവ് സെ്‌യ്‌തു മുഹമ്മദ്,പരേതനായ പാടൂര്‍ അഹമ്മദ് മുസ്‌ല്യാര്‍, കേലാണ്ടത്ത് അബ്‌ദുറഹിമാന്‍ എന്നിവരുടെ സഹോദരിയാണ് ഫാത്വിമ.അസീസ് മഞ്ഞിയിലിന്റെ മൂത്തുമ്മയുടെ മകള്‍.
ഖബറടക്കം ഇന്ന് തിങ്കളാഴ്‌ച 06.08.2018 ന് വൈകീട്ട് വെന്മേനാട് പള്ളി ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഖബറടക്കം ഇന്ന് തിങ്കളാഴ്‌ച 06.08.2018 ന് വൈകീട്ട് വെന്മേനാട് പള്ളി ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.