പാടൂർ:കേലാണ്ടത്ത് പരേതനായ അഹമ്മദ് മുസ്ല്യാരുടെ ഭാര്യ തിരുനെല്ലൂർ ചാങ്കര റുഖിയ്യയുടെ മകള്‍ സൈനബ ഇന്ന് പുലര്‍ച്ചയ്‌ക്ക് മരണപ്പെട്ടു.മകന്‍ ഷാഹുല്‍ യു.എ.ഇ യില്‍ നിന്നും ഇന്ന് വൈകുന്നേരത്തോടെ നാട്ടിലെത്തും രാത്രി 8 മണിയോടു കൂടെ പാടൂർ പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
സൈനബ ഇന്ന് അബുദാബിയിലേയ്‌ക്കുള്ള യാത്രാ ഒരുക്കത്തിലായിരുന്നു. അബ്‌ദു റഹിമാന്‍ കേലാണ്ടത്തിന്റെ സഹോദരന്റെ ഭാര്യയും അസീസ് മഞ്ഞിയിലിന്റെ മൂത്തുമ്മയുടെ മകന്റെ ഭാര്യയുമാണ് നിര്യാതയായ സൈനബ.
ഉദയം പഠനവേദി സഹോദരിയുടെ നിര്യണത്തില്‍ ദുഃഖം രേഖപ്പെടുത്തി.
ഉദയം പഠനവേദി സഹോദരിയുടെ നിര്യണത്തില്‍ ദുഃഖം രേഖപ്പെടുത്തി.