ദോഹ:പുവ്വത്തുര്‍
വാച്ച് റിപ്പയര്‍ മുഹമ്മദലി കാക്കശ്ശേരിയുടെ മൂത്തമകന്‍ പുഴങ്ങരയില്ലത്ത് അബ്‌ദുല്‍ അസീസ്
ഹൃദായാഘാതത്തെ തുടര്‍ന്നു മരണപ്പെട്ടു.പുലര്‍ച്ചയ്‌ക്ക് ദേഹാസ്വസഥ്യം
പ്രകടിപ്പിച്ചപ്പോള്‍ സുഹൃത്തുക്കള്‍ ഉടനെ ഹമദ് ആശുപത്രിയിലെ അടിയന്തിര
വിഭാഗത്തില്‍ എത്തിച്ചു.എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിനു മുമ്പു തന്നെ
അന്ത്യശ്വാസം നടന്നു കഴിഞ്ഞിരുന്നു.മൃത ദേഹം ഹമദ് ഹോസ്‌പിറ്റല്‍
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.നാട്ടില്‍ ഖബറടക്കാനുള്ള
ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ഇന്‍ഡസ്‌ട്രിയല്‍ ഏരിയയില്‍ ബിസിനസ്സ് നടത്തി വരികയായിരുന്നു.പത്ത് വര്‍ഷത്തോളം ദുബൈയിലായിരുന്നു.ഭാര്യ നദീറ.മക്കള്‍ സന,ഷറഹിന്‍.മാതാവ് സഫിയ,പിതാവ് മുഹമ്മദലി.
ഇന്‍ഡസ്‌ട്രിയല്‍ ഏരിയയില്‍ ബിസിനസ്സ് നടത്തി വരികയായിരുന്നു.പത്ത് വര്‍ഷത്തോളം ദുബൈയിലായിരുന്നു.ഭാര്യ നദീറ.മക്കള്‍ സന,ഷറഹിന്‍.മാതാവ് സഫിയ,പിതാവ് മുഹമ്മദലി.