നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, April 10, 2016

കബീറിനെ ഖബറടക്കി

മുല്ലശ്ശേരി:കബീറിനെ ഖബറടക്കി.പുലര്‍‌ച്ചയ്‌ക്ക്‌ നെടുമ്പാശ്ശേരിയിലെത്തിയ മൃതദേഹം ആദ്യം പുതിയവീട്ടില്‍ എത്തിച്ചു.കാലത്ത്‌ 08.45 ന്‌ മയ്യിത്ത്‌ നമസ്‌കാരം നടന്നു.തുടര്‍‌ന്ന്‌ കണ്ണോത്ത്‌ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ ഖബറാടക്കി.