ഗുരുവായൂര്‍: നീതി നിഷേധിക്കപ്പെടുന്ന യുവതിയുടെ കാര്യത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഒപ്പു ശേഖരണത്തിന്റെ ഭാഗമായി സാമൂഹിക പ്രവര്‍ത്തകനും സാഹിത്യകാരനുമായ ശ്രീ ജോര്‍ജ്ജ് മാഷിന്റെ വസതിയില്‍ ഗുരുവായൂര്‍ ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ നേതൃത്വം.ജീവിതത്തിലെ വിവിധ മേഖലയിലുള്ള പ്രഗത്ഭരായവര്‍ തങ്ങളുടെ പിന്തുണയും സാക്ഷ്യവും നല്‍കി സഹകരിച്ചതായി സെക്രട്ടറി അറിയിച്ചു.
ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഗുരുവായൂര്‍ പ്രസിഡണ്ട് ഹുസ്ന അബ്‌ദുല്‍ ജലീല്‍, വൈസ് പ്രസിഡണ്ട് അഹ്‌ലം അബ്‌ദുല്‍ ലത്വീഫ്, സെക്രട്ടറിമാരായ ഹിബ മഞ്ഞിയില്‍,ഹിഷാര സുല്‍ത്താന തുടങ്ങിയവര്‍.
ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഗുരുവായൂര്‍ പ്രസിഡണ്ട് ഹുസ്ന അബ്‌ദുല്‍ ജലീല്‍, വൈസ് പ്രസിഡണ്ട് അഹ്‌ലം അബ്‌ദുല്‍ ലത്വീഫ്, സെക്രട്ടറിമാരായ ഹിബ മഞ്ഞിയില്‍,ഹിഷാര സുല്‍ത്താന തുടങ്ങിയവര്‍.