നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, July 20, 2025

നിര്യാതയായി

സാഹിബ ഹഫ്‌സത്ത് (63) വിടപറഞ്ഞിരിക്കുന്നു. കൊടുങ്ങല്ലൂർ മാടവന വലിയ വീട്ടിൽ സൈദുമുഹമ്മദ്‌ മൗലവിയുടെ നാലാമത്തെ മകൾ.പാടൂര്‍ അബ്‌ദുറഹ്‌മാന്‍ കേലാണ്ടത്തിന്റെ പ്രിയതമ.

മത സാമൂഹ്യ സാം‌സ്‌ക്കാരിക  സേവനം രം‌ഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു. 

ദീർഘകാലം ജമാഅത്തെ ഇസ്ലാമി പാടൂർ പ്രദേശിക വനിതാ ഘടകത്തിൻ്റെ നാസിമത്തായിരുന്നു. ഏരിയാ സമിതി, ജില്ലാ സമിതി എന്നിവയിലും ഉണ്ടായിരുന്നു.

വലിയ ജനാവലിയെ സാക്ഷിയാക്കി പാടൂര്‍ മഹല്ല് ഖബര്‍‌സ്ഥനില്‍ ഹഫ്‌‌സത്തയെ ഖബറടക്കി.

മക്കൾ: മിഖ്‌ദാദ്, യാസർ, ഡോക്ടർ സബീഹ.മരുമക്കൾ: ശബീർ, ഡോക്ടർ നസ്വീഹ.

-----------