ഇഖ്‌ബാല്‍ നദ്‌വി പാടൂര്‍.ഹൈദരാബാദ് ഇംഗ്‌ളീഷ് & ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അറബി സാഹിത്യത്തില്‍ ഡോക്‌ടറേറ്റ് നേടിയ ഇഖ്‌ബാല്‍ നദ്‌വി ഖത്തര്‍ അഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥനാണ്.ഉദയം പഠനവേദിയുടെ സഹകാരിയും സഹചാരിയുമായ ഇഖ്‌ബാല്‍ നദ്‌വി പ്രദേശത്തെ യുവ പണ്ഡിത നിരയിലെ പ്രഗത്ഭനായ ചിന്തകനും പ്രഭാഷകനുമാണ്.ഉദയം പഠനവേദിയും ഉദയം അന്തര്‍ ദേശിയ വേദിയും ആശംസകള്‍ നേരുന്നു.പ്രദേശത്തിന്റെ വിളക്കും വെളിച്ചവുമായി പ്രശോഭിക്കാന്‍ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.