വെങ്കിടങ്ങ് : സൂപ്പര്‍ സ്‌റ്റാര്‍ അസീസ് നാട്ടില്‍ വെച്ച് മരണപെട്ടതായി അറിയുന്നു.വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ഖത്തറിലായിരുന്നു.ഖത്തറിലെ പഴയകാല പ്രവാസി ബിസിനസ്സുകാരിലൊരാളായ അസീസ് സാമൂഹിക സേവന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.കണ്ണോത്ത് ഇസ്സത്തുൽ ഇസ്ലാം ജമാഅത്ത് ഖത്തർ ഘടകം പ്രസിഡണ്ടായിരുന്നു.ഉദയം പഠനവേദിയുമായി വിവിധ വേദികളില്‍ സഹകരിച്ചിരുന്ന വ്യക്തിത്വമായിരുന്നു.അല്ലാഹു പരേതന്റെ പരലോകം അനുഗ്രഹീതമാക്കി കൊടുക്കുമാറാകട്ടെ.
ദോഹയില്‍ പരേതന് വേണ്ടിയുള്ള മയ്യത്ത് നമസ്കാരം റയാന്‍ റോഡ് ദിവാൻ അമീരി ഓഫീസിനു അടുത്തുള്ള ഗാനിം മസ്ജിദിൽ ജുമുഅ നമസ്‌കാരാനന്തരം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.13.01.2017
ദോഹയില്‍ പരേതന് വേണ്ടിയുള്ള മയ്യത്ത് നമസ്കാരം റയാന്‍ റോഡ് ദിവാൻ അമീരി ഓഫീസിനു അടുത്തുള്ള ഗാനിം മസ്ജിദിൽ ജുമുഅ നമസ്‌കാരാനന്തരം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.13.01.2017