നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, January 17, 2017

ആറ്റക്കോയ തങ്ങള്‍ മരണപ്പെട്ടു

പാടൂര്‍:പരേതനായ സൈനുല്‍ ആബിദീന്‍ തങ്ങുടെ അനുജന്‍ ആറ്റക്കോയ തങ്ങള്‍ ഇന്ന് മരണപ്പെട്ടു ഖബറടക്കം ഇന്ന് വൈകീട്ട് ഇടിയഞ്ചിറ ഖബര്‍സ്ഥാനില്‍ നടക്കും.എന്നു ബന്ധുക്കള്‍ അറിയിക്കുന്നു.
ഉദയം പഠനവേദി അനുശോചനം അറിയിച്ചു.