പൈങ്കണ്ണിയൂര്‍:എന്‍.പി മുഹമ്മദ് മുസ്‌ല്യാര്‍ മരണപ്പെട്ടിരിക്കുന്നു.ഇന്നു പുലര്‍ച്ചയ്‌ക്കായിരുന്നു അന്ത്യം.മുഹമ്മദ് മുസ്‌ല്യാരുടെ നിര്യാണത്തില്‍ ഉദയം പഠന വേദി അനുശോചനം രേഖപ്പെടുത്തി.ഖബറടക്കം പൈങ്കണ്ണിയൂര്‍ ഖബര്‍സ്ഥാനില്‍ നടക്കും.
മഹല്ലിലും അയല്‍ മഹല്ലുകളിലും വിപുലമായ സുഹൃദ് വലയത്തിനുടമയായിരുന്നു മുസ്‌ല്യാര്‍.ദീര്‍ഘകാലം പണ്ടാറക്കാട് മഹല്ലിലെ ഖത്വീബായിരുന്നു.പരേതന്റെ പരലോക മോക്ഷത്തിനായി പ്രാര്‍ഥിക്കാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.