ചാവക്കാട്: ജമാഅത്തെ ഇസ്‌ലാമി തൃശുര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സോളിഡാരിറ്റി,എസ്.ഐ.ഒ പ്രദര്‍ശന സ്‌റ്റാളുകള്‍ തുറന്നു.സംഘടയുടെ നാള്‍വഴികള്‍ വിവരിക്കുന്ന സ്റ്റാള്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് എം.എ ആദം ഉദ്‌ഘാടനം ചെയ്‌തു.സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് പിബി ആരിഫ് അധ്യക്ഷത വഹിച്ചു.സമ്മേളന കണ്‍വീനര്‍ കെ.ഷംസുദ്ധീന്‍,മഅറൂഫ്,ശുഐബ് എന്നിവര്‍ സംസാരിച്ചു.എസ്.ഐ.ഒ പവലിയന്‍ പി.എ അബ്‌ദു റസാഖ് ഉദ്‌ഘാടനം ചെയ്‌തു.ജില്ലാ പ്രസിഡണ്ട് അഫീഫ് അലി അധ്യക്ഷത വഹിച്ചു.അന്‍സാര്‍ മഞ്ഞിയില്‍ സ്വാഗതവും ആദില്‍ തളിക്കുളം നന്ദിയും പറഞ്ഞു.
ജി.ഐ.ഒ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ജി.ഐ.ഒ സ്റ്റാളും ഉദ്‌ഘാടനം ചെ്‌യ്‌തു.
ജി.ഐ.ഒ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ജി.ഐ.ഒ സ്റ്റാളും ഉദ്‌ഘാടനം ചെ്‌യ്‌തു.