നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, January 18, 2017

ഫാരിസ് അപകടത്തില്‍ മരിച്ചു

പാവറട്ടി പി.എം. ജലാലുദ്ധീൻ (ശഹർബാൻ) മകൻ ഫാരിസ് ജലാലുദ്ധീൻ (21) വയസ്സ് ബാംഗ്ലൂരിൽ വെച്ച് ബൈക്ക് അപകടത്തിൽ മരണപ്പെട്ടിരിക്കുന്നു.
ഉദയം പഠനവേദി അനുശോചനം രേഖപ്പെടുത്തി.ദുഖാര്‍‌ഥരായ കുടും‌ബത്തിനു ക്ഷമയും സ്ഥൈര്യവും നല്‍‌കി നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ.