ഇസ്‌ലാം
സന്തുലിതമാണ് കാരണം അത് ദൈവിക മാര്‍ഗ ദര്‍ശനമാണ്.വേദ
ഗ്രന്ഥങ്ങളിലൂടെയും പ്രവാചകന്മാരിലൂടെയും ദൈവം നല്‍കിയ ദര്‍ശനം ഭൂമിയില്‍
മനുഷ്യ ജീവിതം എങ്ങനെയാവണമെന്ന് പഠിപ്പിക്കുന്നു.ജിവിതം എവിടെയെല്ലാം
പരന്ന് വിശാലമായി കിടക്കുന്നുവോ അവിടെയെല്ലാം ഇസ്‌ലാമിന് നിയമവും
വ്യവസ്ഥയും മാര്‍ഗ ദര്‍ശനവും ഉണ്ട്.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ജില്ലാ സമ്മേളനങ്ങള്‍ പുരോഗമിച്ചു
കൊണ്ടിരിക്കുന്നു.തൃശൂര്‍ ജില്ലാ സമ്മേളനം ജനുവരി 21ന് ചാവക്കാട്
നടക്കും.ജമാത്തെ ഇസ്‌ലാമി അഖിലേന്ത്യ അസി.അമീര്‍ ആരിഫലി സമ്മേളനം ഉദ്‌ഘാടനം
ചെയ്യും.ഈ മഹത്തായ
സമ്മേളനത്തിലേയ്‌ക്ക് എല്ലാ സഹോദരങ്ങളേയും സ്നേഹ പൂര്‍വ്വം ക്ഷണിക്കുന്നു.
ബസ്‌റ്റാന്റിനു സമീപത്തുള്ള വിശാലമായ പറമ്പിലാണ് മുഖ്യ വേദി.നാലു പ്രവേശന കവാടങ്ങള്‍ വേദിയിലേയ്‌ക്ക് ഉണ്ടാകും.തൊട്ടടുത്ത മൈതനത്താണ് പ്രദര്‍ശനങ്ങളും സ്റ്റാളുകളും സജ്ജമാക്കുന്നത്.സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ നമസ്‌കാര സ്ഥലങ്ങളും ലഖു ഭക്ഷണ ശാലകളും ഒരുക്കിയിട്ടുണ്ട്.ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി കടപ്പുറത്ത് വിശാലമായ പാര്‍ക്കിങ് സൗകര്യമുണ്ടാകും.ഐഡിയല്‍ റിലീഫ് വിങ്ങിനോടൊപ്പം മുന്നൂറ് പേരടങ്ങുന്ന വളണ്ടിയര്‍ ടീം നഗരിയുടെ സുരക്ഷയും നിയന്തണവും ഉറപ്പാക്കും.