ദോഹ: ഉദയം പഠനവേദിയുടെ ഇഫ്‌ത്വാര്‍ സംഗമം മെയ് 31 ന് വ്യാഴാഴ്ച്ച വൈകീട്ട് 5 ന് അസീസിയയിലുള്ള ലോയ്‌ഡന്‍സ് അക്കാഡമിയില്‍ വെച്ച് സംഘടിപ്പിക്കുന്നു.
ഉദയം പഠനവേദിയുടെ വാർഷിക കലണ്ടറിലെ ഏറെ പ്രാധാന്യമുള്ള ഈ സംഗമത്തെ ഉദയം മേഖലയിലെ എല്ലാ കുടുംബാംഗങ്ങളും തങ്ങളുടെ പങ്കാളിത്തം കൊണ്ട് ധന്യമാക്കണെമെന്ന് സെക്രട്ടറി നൗഷാദ് പി.എ അറിയിച്ചു.