പാടൂര്‍ : ഹനാന്‍ ഇര്‍ഷാദ് സി.ബി.എസ്.ഇ പത്താം തരത്തില്‍ 91.20 ശതമാനം {456/500} മാര്‍ക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കി.വേത്തില്‍ ഇഖ്‌ബാലിന്റെ സഹോദരന്റെ പുത്രിയായ ഹനാന്‍ ഇര്‍ഷാദ് പാഠ്യ പാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ച വിദ്യാര്‍ഥിനിയാണ്. ഉദയം പഠന വേദിയും ഇതര പ്രവാസി സംഘടനകളും അനുമോദനങ്ങള്‍ അറിയിച്ചു.