ദോഹ:ഉദയം പഠനവേദിയുടെ പ്രവര്‍ത്തക സമിതി അംഗം വി.പി. ഷംസുദ്ധീന്റെ മാതാവ് നഫീസ മരണപ്പെട്ടിരിക്കുന്നു.ഖബറടക്കം ഇന്നു ഞായര്‍ പൈങ്കണ്ണിയൂര്‍ മഹല്ലു ഖബര്‍സ്ഥാനില്‍ നടത്തുമെന്നു അറിയിക്കുന്നു.ഷംസുദ്ധീന്റെ മാതാവിന്റെ വിയോഗത്തില്‍ ഉദയം അനുശോചനം അറിയിച്ചു.
Sunday, October 18, 2015
വി.പി. ഷംസുദ്ധീന്റെ മാതാവ് മരണപ്പെട്ടിരിക്കുന്നു
Sunday, October 18, 2015
വി.പി.ഷംസുദ്ധീന്റെ മാതാവ്