കൈരളി സെന്ററില്‍ ഉദ്‌ഘാടനത്തിനൊരുങ്ങി നില്‍ക്കുന്ന മസ്‌ജിദ് ഖുബ.
ജനക്ഷേമ സേവന പ്രവര്‍ത്തനങ്ങളില്‍ സജിവ സാന്നിധ്യമുള്ള പ്രദേശത്തെ പ്രമുഖനായ ഒരു മാന്യ സഹോദരന്‍ കരിങ്കല്ലില്‍ പണിതീര്‍ത്ത മനോഹരമായ ഈ മസ്‌ജിദ് ഖുബ ട്രാസ്റ്റിന് കൈമാറുകയായിരുന്നു.
International Udhayam