നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, August 25, 2008

ഇഫ്‌താര്‍ സംഗമം

ഉദയം പഠനവേദി യുടെ
നോമ്പ്‌ തുറയും
കുടുംബ സംഗമവും
(അസര്‍ മുതല്‍ തറാവീഹ്‌ വരെ)
താങ്കളേയും കുടുംബത്തേയും സ്നേഹാദരം ക്ഷണിക്കുന്നു.
***************
ദിവസം: 12/09/08 വെള്ളി
സമയം: വൈകീട്ട് 04.30
സ്ഥലം: ഇന്ത്യന്‍ ഇസ്‌ലാമിക്‌
അസോസിയേഷന്‍ ഓഡിറ്റോറിയം മന്‍സൂറ
വിജ്ഞാന വിരുന്നൊരുക്കുന്നവര്‍:
ജ:വി.ടി. അബ്‌ദുല്ലക്കോയ തങ്ങള്‍
ജ: ഇല്‍യാസ്‌ മൗലവി
ജ: യാസിര്‍ അറഫാത്ത്
ജ: എ.വി. ഹംസ
**************************************
ഉദയം പ്രസിഡണ്ട്