നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, August 20, 2008

ജനറല്‍ ബോഡി


ദോഹ:ഉദയം ജനറല്‍ ബോഡി ആഗസ്‌റ്റ്‌ 21 വ്യാഴഴ്ച ആസ്ഥാനത്ത്‌ ചേരും.ഇഷാ നംസ്‌കാരനന്തരം ചേരുന്ന യോഗത്തില്‍ പ്രസിഡണ്ട്‌ അബ്‌ദുല്‍ ജലീല്‍ അധ്യക്ഷത വഹിക്കും.ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ എ.വി ഹംസ പ്രഭാഷണം നടത്തും.