പാവറട്ടി:പുതുമനശ്ശേരി പള്ളിക്കു സമീപം താമസിക്കുന്ന വി.എം മുഹമ്മദ് (തത്തോത് ) നിര്യാതനായി.വാര്‍ദ്ധക്യ സഹജമായ പ്രയാസങ്ങളാല്‍ ചികിത്സയിലായിരുന്നു.ഈയിടെ ആരോഗ്യ നില ഗുരുതരമാകുകയായിരുന്നു.മെയ് 28 തിങ്കളാഴ്‌ച കാലത്ത് അന്ത്യ ശ്വാസം വലിച്ചു. പുതുമനശ്ശേരി മഹല്ല് ഖബര്‍സ്ഥാനില്‍ മധ്യാഹ്നത്തിനു ശേഷം ഖബറടക്കം നടക്കും.
ഭാര്യ: ഐഷ, മക്കൾ: അഷ്‌റഫ് (ഖത്തർ), ബഷീർ (പെരുമ്പിലാവ്), ഷെരീഫ് (അബുദാബി), സലാഹു (ഖത്തർ), റുഖിയ (ഒരുമനയൂർ), റസിയ (വെന്മേനാട്).
ഒരുമനയൂർ മുഹമ്മദ് യാസീൻ, റഹീം, ആസിഫ് എന്നിവരുടെ വെല്ലിപ്പ (ഉമ്മാടെ ഉപ്പ)
സഹോദരങ്ങൾ:- വി.എം അബ്ദുൽ ഖാദർ, അബൂബക്കർ, പരേതനരായ അബ്ദു, ഇബ്രാഹിം.
പരേതനു വേണ്ടി ദോഹയില്‍ വെച്ചുള്ള മയ്യിത്ത് നമസ്‌കാരം ഇന്ന് രാത്രി [28/05/2018] തറാവീഹ് നിസ്‌ക്കാരത്തിന് ശേഷം, ദി മാൾ സിഗ്നലിനു സമീപമുള്ള അലി ബിൻ അലി പള്ളിയിൽ വെച്ച് 9.15 ന് ഉണ്ടായിരിക്കും.

ഉദയം പഠനവേദിയും അനുബന്ധ സ്ഥാപനങ്ങളും അനുശോചനം രേഖപ്പെടുത്തി.