നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, April 24, 2015

എന്‍.പി ഖാദര്‍ മരണപ്പെട്ടു

വന്മേനാട്‌: ഉദയം പഠനവേദി പ്രവര്‍ത്തക സമിതി അംഗം വി.വി.അബ്‌ദുല്‍ ജലീലിന്റെ പിതാവ്‌ എന്‍.പി ഖാദര്‍  സാഹിബ്‌ (മലായ) മരണപ്പെട്ടിരിക്കുന്നു.വാര്‍ദ്ധക്യ സഹജമായ പ്രയാസങ്ങളാല്‍ ചികിത്സയിലായിരുന്നു.ഖബറടക്കം വെള്ളിയാഴ്‌ച  വെന്മേനാട്‌ മഹല്ല്‌ ഖബര്‍സ്ഥാനില്‍ നടക്കും.
24.04.2015