നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.
Showing posts with label എന്‍.പി ഖാദര്‍ മരണപ്പെട്ടു. Show all posts
Showing posts with label എന്‍.പി ഖാദര്‍ മരണപ്പെട്ടു. Show all posts

Friday, April 24, 2015

എന്‍.പി ഖാദര്‍ മരണപ്പെട്ടു

വന്മേനാട്‌: ഉദയം പഠനവേദി പ്രവര്‍ത്തക സമിതി അംഗം വി.വി.അബ്‌ദുല്‍ ജലീലിന്റെ പിതാവ്‌ എന്‍.പി ഖാദര്‍  സാഹിബ്‌ (മലായ) മരണപ്പെട്ടിരിക്കുന്നു.വാര്‍ദ്ധക്യ സഹജമായ പ്രയാസങ്ങളാല്‍ ചികിത്സയിലായിരുന്നു.ഖബറടക്കം വെള്ളിയാഴ്‌ച  വെന്മേനാട്‌ മഹല്ല്‌ ഖബര്‍സ്ഥാനില്‍ നടക്കും.
24.04.2015